മുന്‍ജന്മ പാപം പേറി ഞാന്‍
കുരുടനായ്, മുടന്തനായ്,
ഒട്ടിയ വയറിന്‍റെ ഉടമയുമായ്..
കുരുടനായ്, മുടന്തനായ്,
ഒട്ടിയ വയറിന്‍റെ ഉടമയുമായ്..
പരലോക സ്വര്‍ഗ്ഗം പൂകുവാന്‍
കല്ലിലും, മുള്ളിലും, ചവിട്ടി-
നടക്കുന്നു സര്‍വ്വം സഹനായ്..
കല്ലിലും, മുള്ളിലും, ചവിട്ടി-
നടക്കുന്നു സര്‍വ്വം സഹനായ്..
മുന്‍ജന്മ, പിന്‍ജന്മ, പരലോക
കാലമേ !!! എവിടെ നീ ..
'ഇഹലോക' എനിക്കൊന്ന്‍ കാണുവാന്‍ ???
കാലമേ !!! എവിടെ നീ ..
'ഇഹലോക' എനിക്കൊന്ന്‍ കാണുവാന്‍ ???
No comments:
Post a Comment