കാലമെത്ര കഴിഞ്ഞിട്ടും ഒറ്റ ഗ്രന്ഥത്തില്‍
അടയിരിക്കുന്നു മത-വിശ്വാസം.
അന്ന് പറഞ്ഞതിനപ്പുറം ഇനി -
ഒന്നുമില്ലെന്ന്‍ പറയുന്നു, ചോദ്യം-
ചെയ്യലിഷ്ടപ്പെടാത്ത 'മത-വിശ്വാസം'
..................................
ചോദ്യം ചെയ്യപ്പെടാന്‍ കാത്തിരിക്കുന്നു,
എന്നുമെന്നും പുതിയതോതാന്‍
കൊതിക്കുന്ന ശാസ്ത്ര ബോധം.
ദിനം പ്രതി എത്ര ഗ്രന്ഥങ്ങള്‍
ശാസ്ത്രത്തിന്‍റെ സന്തതികളാകുന്നു...
അടയിരിക്കുന്നു മത-വിശ്വാസം.
അന്ന് പറഞ്ഞതിനപ്പുറം ഇനി -
ഒന്നുമില്ലെന്ന്‍ പറയുന്നു, ചോദ്യം-
ചെയ്യലിഷ്ടപ്പെടാത്ത 'മത-വിശ്വാസം'
..................................
ചോദ്യം ചെയ്യപ്പെടാന്‍ കാത്തിരിക്കുന്നു,
എന്നുമെന്നും പുതിയതോതാന്‍
കൊതിക്കുന്ന ശാസ്ത്ര ബോധം.
ദിനം പ്രതി എത്ര ഗ്രന്ഥങ്ങള്‍
ശാസ്ത്രത്തിന്‍റെ സന്തതികളാകുന്നു...
ശാസ്ത്ര ചിന്തയുടെ ഗുണം പേറാതെ
ഒരു ദിനം തള്ളി നീക്കാനൊക്കില്ല എങ്കില്‍
ആ ചിന്തക്ക് നേരെ കണ്ണടപ്പതെന്തിനു നീ...
ഒരു ദിനം തള്ളി നീക്കാനൊക്കില്ല എങ്കില്‍
ആ ചിന്തക്ക് നേരെ കണ്ണടപ്പതെന്തിനു നീ...
No comments:
Post a Comment