കയ്യിലൊരു വാളും പരിചയു മേന്തി ഞാന്‍
ശരിതേടി ഉലക യാത്ര ചെയ്തു..
തെറ്റെന്നു കണ്ടതപ്പോള്‍ തടഞ്ഞു ഞാന്‍
വാള്‍ കൊണ്ടു വെട്ടി താഴെയിട്ടു ....
..........................................................
..........................................................
വിശ്വം ജയിച്ചു തിരികെ നടക്കുമ്പോള്‍
കണ്ടു ഞാന്‍ വീഥിയില്‍, ഭീതിയാല്‍ എന്നെ
നോക്കും ഒരായിരം കണ്ണുകള്‍ ....
...........................................................
കലങ്ങിയ കണ്ണുകളെ ന്നോടു ചൊന്നു ....
നിന്‍ നിണം പറ്റിയ വാളാണ് തെറ്റ്!!!!

No comments:
Post a Comment