എന്റെ ചിന്ത
Friday, April 17, 2015
കനൽ
കനല്‍
ഒന്ന്‍ ഊതിയില്ലെങ്കില്‍
അങ്ങനെ കിടന്ന്‍ കരിയാകും....
ഊതിയാല്‍ അത് ജ്വലിക്കും,
നാളമാകും, കത്തിച്ച് ചാരമാക്കും..
ഒരു തരി കനല്‍ കാത്തിരിപ്പുണ്ട്
എന്നിലും, നിന്നിലും ഒരൂത്തു കാത്ത്..
പുറത്തല്ല അകത്ത് ...
ഹൃദയത്തിന്‍റെ അകത്ത്....
Newer Posts
Older Posts
Home
Subscribe to:
Comments (Atom)