കടല്‍ ആഞ്ഞടിചാലും കര അലിഞ്ഞുപോയാലും
ചലനമരുത് ഒരുതരിപോലും
വിശദമായി പഠിച്ചതിനു ശേഷം മതി
നിരോധിക്കാന്‍ എന്‍ഡോസള്‍ഫാന്‍
ഒരു കുപ്പി വാങ്ങി തളിക്കുക
മന്ത്രി ആഫിസിലെ അനങ്ങാ ഫയലുകള്‍കിടയിലെ
പാറ്റയേം, ഇരട്ട വാലനേം കൊല്ലുവാനാദ്യം
മന്ത്രിക്കു സമ്മതമെങ്കില്‍ നിരോധിക്കണ്ട-
തുടരട്ടെ എന്‍ഡോസള്‍ഫാന്‍.......
തുലയട്ടെ ഈ ലോകമാകെ
ninakkum visadamayi padikkam...
ReplyDelete