അര്‍ക്കന്‍ മേലെ അക്ഷി മിഴിചാല്
കുക്ഷി പ്രശ്നം രൂക്ഷമതാകും
കക്ഷികളെല്ലാം കുക്ഷി നിറചാല്
അക്ഷികള്‍ മങ്ങും പിന്നെ
മൂങ്ങാ പക്ഷികളുണരും ആഫീസില്‍..
ങ്ങുര് .....ങ്ങുര്....ങ്ങുര്.... ങ്ങുര്..
മൂങ്ങാ പക്ഷികളുണരും സൂക്ഷിചോ !!! -
കുക്ഷി പ്രശ്നം രൂക്ഷമതാകും
കക്ഷികളെല്ലാം കുക്ഷി നിറചാല്
അക്ഷികള്‍ മങ്ങും പിന്നെ
മൂങ്ങാ പക്ഷികളുണരും ആഫീസില്‍..
ങ്ങുര് .....ങ്ങുര്....ങ്ങുര്.... ങ്ങുര്..
മൂങ്ങാ പക്ഷികളുണരും സൂക്ഷിചോ !!! -
Bibin chettan Officil cheyunna karyam ithra parasyamakkano?
ReplyDeletenalla chintha...
ReplyDelete