ഓര്‍ക്കുക മൂന്നാം പക്കം എന്തായിരിക്കുമെന്ന് കടല്‍ വെറുതെ തിരയടിചു കളിക്കുകയല്ല അത് അക്കരെനിന്നും പലതും ഇക്കരെക് കൊണ്ടുവരികയാണ് നാം തിരകളെ നോകി വെറുതെ ആസ്വദിചു നില്‍ക്കുകയല്ല അക്കരെനിന്നും വന്നതില്‍ ഭ്രമിച്ചിരിക്കുകയാണ് നിലവിട്ട ഭ്രമം നമ്മെ കൊണ്ടുപോകും നോകെത്താ ദൂരത്തേക്ക് കടല്‍ തിരകള്‍ സുനാമിയായി വന്നോരിക്കല്‍ കൊണ്ടുപോയത് പോലെ ഓര്‍ക്കുക മൂന്നാം പക്കം തിരികെയെത്തുമ്പോള്‍ .......പൌടരിട്ട മുഖം മീന്‍ കൊത്തി വികുര്‍ത്ത മാക്കിയിട്ടുന്ടാകുമെന്ന് അത്തറിന്റെ പരിമളം പറന്നു പോയി - അവശേഷിക്കുന്നത് നാറുന്ന മേനി മാത്രമാകുമെന്ന്....
No comments:
Post a Comment