എന്റെ ചിന്ത
Wednesday, November 22, 2023
എന്റെ കവിതകൾ
വായിക്കാനാരുമില്ലാതെ
ശ്രോതാക്കളില്ലാതെ
അസ്വാദകരില്ലാതെ
ജനിച്ചതറിയാതെ
മരിച്ച വരികളാണ്
എന്റെ കവിതകൾ....
No comments:
Post a Comment
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment