Thursday, October 13, 2022

കൂട്ടിനു പോരട്ടെ

ആ മിഴികളിലൊരു കടലിളകുന്നത് കണ്ടെൻ 
മനമൊന്ന് പിടഞ്ഞു..
ഒരു പായ്കപ്പൽ കരകാണാതലയുന്നത് കണ്ടു മൊഴിഞ്ഞു.
കര കണ്ടു പിടിക്കാൻ കൂട്ടിനു പോരാം മിഴി മാടി വിളിക്കുകയാണെങ്കിൽ....

No comments:

Post a Comment