ഇനിയെങ്കിലും.....
നമ്മള്‍ നമ്മളുടെ സഹോദരിമാര്‍ക്ക്
കായിക വിദ്യാഭ്യാസം ഉറപ്പാക്കുക....
നമ്മള്‍ നമ്മളുടെ സഹോദരിമാര്‍ക്ക്
കായിക വിദ്യാഭ്യാസം ഉറപ്പാക്കുക....
ഇനിയെങ്കിലും.....
നമ്മള്‍ അടച്ചിട്ട മുറിയിലെ
ഒളിച്ചിരിക്കുന്നവരാകാതിരിക്കുക
നമ്മള്‍ അടച്ചിട്ട മുറിയിലെ
ഒളിച്ചിരിക്കുന്നവരാകാതിരിക്കുക
ഇനിയെങ്കിലും....
അവശര്‍, ഇങ്ങോട്ട് വന്നില്ലെങ്കിലും
നമ്മള്‍ അങ്ങോട്ട്‌പോയി നോക്കുക
അവശര്‍, ഇങ്ങോട്ട് വന്നില്ലെങ്കിലും
നമ്മള്‍ അങ്ങോട്ട്‌പോയി നോക്കുക
ഇനിയെങ്കിലും....
നമ്മുടെ കണ്ണുകളും, കാതുകളും,
മറ്റുള്ളവര്‍ക്കായി തുറന്ന്‍ വെക്കുക...
നമ്മുടെ കണ്ണുകളും, കാതുകളും,
മറ്റുള്ളവര്‍ക്കായി തുറന്ന്‍ വെക്കുക...
ഇനിയെങ്കിലും.....
പൊതു ഇടങ്ങളില്‍ വായനയും,
ചര്‍ച്ചകളുംനടക്കട്ടെ....
പൊതു ഇടങ്ങളില്‍ വായനയും,
ചര്‍ച്ചകളുംനടക്കട്ടെ....
ഇനിയെങ്കിലും....
വിരല്‍തുമ്പിലെ തൊട്ടുകൂട്ടലിനപ്പുറം
പച്ചയായ കാഴ്ചയിലേക്ക്കണ്‍തുറക്കട്ടെ
വിരല്‍തുമ്പിലെ തൊട്ടുകൂട്ടലിനപ്പുറം
പച്ചയായ കാഴ്ചയിലേക്ക്കണ്‍തുറക്കട്ടെ
ഇനിയെങ്കിലും...
"ഞാനെന്നത്" ഞാനും ഞാനിട്ടിരിക്കുന്ന
വസ്ത്രങ്ങളും മാത്രമല്ലെന്നറിയട്ടെ
"ഞാനെന്നത്" ഞാനും ഞാനിട്ടിരിക്കുന്ന
വസ്ത്രങ്ങളും മാത്രമല്ലെന്നറിയട്ടെ
ഇനിയെങ്കിലും....
നമ്മുടെ നാടുകളില്‍ സൗമ്യമാരും,
ജിഷമാരും ഉണ്ടാകാതിരിക്കട്ടെ....
നമ്മുടെ നാടുകളില്‍ സൗമ്യമാരും,
ജിഷമാരും ഉണ്ടാകാതിരിക്കട്ടെ....
നിറഞ്ഞ കണ്ണുകളോടെ,
അത്യന്തം രോഷത്തോടെ
ഒരു പെരുമ്പാവൂര്‍കാരന്‍
അത്യന്തം രോഷത്തോടെ
ഒരു പെരുമ്പാവൂര്‍കാരന്‍
ബിബിന്‍ തമ്പി
''''''''''''''''''''''''''''''''''''''''
''''''''''''''''''''''''''''''''''''''''
No comments:
Post a Comment